News Crime

എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യ; അധ്യാപകനെതിരെ പോക്സോ കേസ്

കാസര്‍കോട് ചട്ടഞ്ചാലില്‍ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അദ്ധ്യാപകനെ പോലീസ് അറസ്റ്റു ചെയ്യും. മുള്ളേരിയ ആദൂരിലെ ഉസ്മാനെതിരെയാണ് പോക്സോ കേസ് ചുമത്തിയിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.