News Crime

എറണാകുളം ചെറായിയിൽ ബാറിൽ ആക്രമണം നടത്തിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ

എറണാകുളം ചെറായിയിൽ ബാറിൽ ആക്രമണം നടത്തിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ചെറായി സ്വദേശികളായ വിവേക്, അമ്പാടി, ജിത്തൂസ്, അർജുൻ, ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്. ചെറായി ഹോളിഡേ ബാറിലാണ് സംഭവം. സൗജന്യമായി ഭക്ഷണം നൽകാത്തതിൽ പ്രകോപിതരായ പ്രതികൾ ബാറിലെ മദ്യകുപ്പികൾ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.