News Crime

മലേഷ്യയില്‍ തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ ചേര്‍ത്തല സ്വദേശി ഹരിദാസിന് മോചനം

ആലപ്പുഴ: മലേഷ്യയില്‍ തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ ചേര്‍ത്തല സ്വദേശി ഹരിദാസിന് മോചനം. ചെന്നൈയിലെത്തിയ ഹരിദാസ് കുടുംബവുമായി ഫോണില്‍ സംസാരിച്ചു.