News Crime

എസ്റ്റേറ്റ് ഉടമയേയും സഹായിയെയും കൊലപ്പെടുത്തിയ കേസ്: ചോദ്യം ചെയ്യല്‍ തുടരുന്നു

ഇടുക്കി: ചിന്നക്കനാല്‍ നടുപ്പാറയില്‍ എസ്റ്റേറ്റ് ഉടമയേയും സഹായിയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ബോബനെ പോലീസ് ചോദ്യം ചെയ്യുന്നു. മധുരയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.