News Crime

അഫ്ഗാനിസ്ഥാനില്‍ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ടോളോ ന്യൂസിന്റെ റിപ്പോര്‍ട്ടറും ക്യാമറാമാനുമാണ് മരിച്ചത്. റിപ്പോര്‍ട്ടിങ്ങിനിടെ ചാവേര്‍ ആക്രമണം ഉണ്ടാവുകയായിരുന്നു.