News Crime

റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായ റമീസിനെ കൊച്ചിയില്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. 2014ല്‍ മാനുകളെ വെടിവച്ചു കൊന്ന കേസിലെ ഒന്നാം പ്രതിയാണ് റമീസ്. കേസിലെ മറ്റ് നാല് പ്രതികളെ പിടികൂടിയിരുന്നെങ്കിലും റമീസ് ഒളിവിലായിരുന്നു.