News Crime

ആറ്റിങ്ങൽ ബസ് സ്റ്റാൻഡ് പരിസരത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടയടി

ആറ്റിങ്ങൽ ബസ് സ്റ്റാൻഡ് പരിസരത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടയടി. പോലീസ് എത്തിയപ്പോഴേക്കും വിദ്യാർഥികൾ രക്ഷപ്പെട്ടു. ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്. 

Watch Mathrubhumi News on YouTube and subscribe regular updates.