News Crime

കൊച്ചി ലഹരിമരുന്ന് കേസ്; പ്രതികളെ ചെന്നൈയിലെത്തിച്ച് തെളിവെടുത്തു

 കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് 11 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതികളെ ചെന്നൈയിലെത്തിച്ച് തെളിവെടുക്കുന്നു. മയക്കു മരുന്ന് കൈമാറ്റത്തിനായി പ്രതികള്‍ ചെന്നൈയില്‍ താമസിച്ച ട്രിപ്ലിക്കേനിലെ ഹോട്ടലിലാണ് തെളിവെടുപ്പ് നടക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.