News Crime

ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ ചുമട്ട് തൊഴിലാളിയെ സഹപ്രവര്‍ത്തകന്‍ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെ ചുമട്ട് തൊഴിലാളിയെ സഹപ്രവര്‍ത്തകന്‍ തലയ്ക്കടിച്ച് കൊന്നു. വെല്ലൂര്‍ സ്വദേശി പൂങ്കാവനമാണ് കൊല്ലപ്പെട്ടത്. പ്രതി അലക് കുമാറിനെ അറസ്റ്റ് ചെയ്തു

Mathrubhumi News is now available on WhatsApp. Click here to subscribe.