കൊച്ചിയിൽ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി പെൺകുട്ടികൾ
കൊച്ചിയിൽ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി പെൺകുട്ടികൾ. സമൂഹമാധ്യമങ്ങളിലൂടെയാണ് ലൈംഗികാതിക്രമ പരാതികൾ ഉയർന്നിരിക്കുന്നത്. ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് യുവതികളുടെ പരാതി.