News Crime

പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതി മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് പരാതി

കൊല്ലം അഷ്ടമുടി സഹകരണആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതി മരിച്ചത് ചികിത്സാപ്പിഴവ്  മൂലമെന്ന് പരാതി. കൊല്ലം മൈലക്കാട് സ്വദേശി വിപിന്‍റെ ഭാര്യ ഹർഷയാണ് മരിച്ചത്.  അതേസമയം, ഹൃദയാഘാതമാണ് യുവതി മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. 

Watch Mathrubhumi News on YouTube and subscribe regular updates.