News Crime

വിദ്യാർഥിയെ അധ്യാപിക വടികൊണ്ട് തല്ലിപ്പരുക്കേൽപ്പിച്ചെന്ന് പൊലീസിൽ പരാതി

പരുമല സെമിനാരി എൽ പി എസിലെ താൽക്കാലിക അധ്യാപികയ്ക്കെതിരായ പരാതിയിൽ, രക്ഷിതാക്കളുടെയും കുട്ടിയുടെയും മൊഴി രേഖപ്പെടുത്തി. അതേസമയം, മകനേപ്പോലെ കരുതി ശസിക്കുക മാത്രമാണ് ചെയ്തതെന്നാണ് അധ്യാപികയുടെ വിശദീകരണം. 
Watch Mathrubhumi News on YouTube and subscribe regular updates.