News Crime

മോഫിയയുടെ ആത്മഹത്യ; വിവാദത്തിലായ സിഐക്കെതിരെ നേരത്തെയും പരാതികള്‍

കൊല്ലം അഞ്ചൽ സി.ഐയായിരിക്കെയാണ് സി.എൽ സുധീർ നടപടിക്ക് വിധേയനായത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ മൃതദേഹം സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയസംഭവത്തെ തുടർന്ന് ഇയാളെ സ്ഥലം മാറ്റിയിരുന്നു. ഉത്ര കേസിന്റെ പ്രാഥമിക അന്വേഷണത്തിലും അലംഭാവം കാട്ടി.

Watch Mathrubhumi News on YouTube and subscribe regular updates.