News Crime

കോളേജ് വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം

കോഴിക്കോട് കളന്തോട് എംഇഎസ് കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. പതിമൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.