News Crime

ബിനീഷ് കോടിയേരിയും അബ്ദുല്‍ ലത്തീഫും ഇഡിക്ക് നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടെന്നു സൂചന

ബംഗളുരു: ബിനീഷ് കോടിയേരിയും കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫും ഇഡിക്ക് നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടെന്നു സൂചന. അബ്ദുല്‍ ലത്തീഫിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.