News Crime

ഇടുക്കിയിൽ MDMAയുമായി പോലീസുകാരൻ പിടിയിൽ

MDMA യുമായി ഇടുക്കി എആർ ക്യാമ്പിലെ പോലീസുകാരൻ പിടിയിൽ. ഇവരിൽ നിന്നും 3.6 ഗ്രാം MDMA യും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.