News Crime

ഉദയംപേരൂരിൽ ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് പിടികൂടി

കൊച്ചി: കൊച്ചി ഉദയംപേരൂരിൽ ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് പിടികൂടി. ഇരുമ്പനം സ്വദേശി പ്രിയം കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.