News Crime

കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

67ഗ്രാം എം ഡി എം എ യുമായി ദമ്പതികളെ, കായംകുളത്ത് പോലീസ് പിടിച്ചു . ബാംഗ്ളൂരുവിൽ നിന്നും ബസിൽ എത്തിയ മുതുകുളം സ്വദേശി അനീഷും ഭാര്യ ആര്യയുമാണ് അറസ്റ്റിൽ ആയത്.

Watch Mathrubhumi News on YouTube and subscribe regular updates.