News Crime

കോവിഡ് രോഗിക്കൊപ്പമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം: കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രോഗിയുടെ കൂടെയുണ്ടായിരുന്ന ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ ആംബുലൻസ് ഡ്രെെവർ അറസ്റ്റിൽ. കൊല്ലം ചവറ തെക്കുംഭാഗം സജിക്കുട്ടൻ ആണ് അറസ്റ്റിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.