News Crime

പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

പാലക്കാട്: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി. പാലക്കാട് മണ്ണാര്‍ക്കാട് മാസപ്പറമ്പില്‍ പശുവിന്റെ കൈകാലുകള്‍ കെട്ടിയിട്ടു പീഡിപ്പിച്ചു എന്നാണ് ഉടമസ്ഥന്റെ പരാതി. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരം മണ്ണാര്‍ക്കാട് പോലീസ് കേസ് എടുത്തു