News Crime

തൃശൂര്‍ ചിറ്റിലങ്ങാട് സിപിഎം പ്രവര്‍ത്തകനെകുത്തിക്കൊന്നു

തൃശൂര്‍: തൃശൂര്‍ ചിറ്റിലങ്ങാട് സിപിഎം പ്രവര്‍ത്തകനെകുത്തിക്കൊന്നു. പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ആർഎസ്എസ്  എന്ന് സിപിഎം. നന്ദന്‍ എന്നയാളാണ് സനൂപിനെ കുത്തിയതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍.