News Crime

തമിഴ് നാട്ടിൽ വീണ്ടും ദുരഭിമാനകൊല; പ്രണയ വിവാഹം ചെയ്ത മകളെയും ഭർത്താവിനെയും പിതാവ് വെട്ടിക്കൊന്നു

തമിഴ് നാട്ടിൽ വീണ്ടും ദുരഭിമാനകൊല. തൂത്തുക്കുടിയിൽ പ്രണയ വിവാഹം ചെയ്ത മകളെയും ഭർത്താവിനെയും പിതാവ് വെട്ടിക്കൊന്നു

Watch Mathrubhumi News on YouTube and subscribe regular updates.