News Crime

പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയേും 5 വയസുള്ള മകനേയും വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് പൂലൻതുറയിൽ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയേും 5 വയസുള്ള മകനേയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേരേയും മെഡിക്കൽ കോളജ് ആശപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ചത്തീസ്ഗഡ് സ്വദേശി കുശാൽ സിംഗ് മറാബിയെ പോത്തൻകോട് പോലിസ് കസ്റ്റഡിയിലെടുത്തു.

Mathrubhumi News is now available on WhatsApp. Click here to subscribe.