News Crime

കൊലപാതകത്തിന് ശേഷം യുവാവിന്റെ നാടകം പൊളിച്ച് പോലീസ്

ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളേയും കൊലപ്പെടുത്തുക. കുടുംബത്തെ കാണാതായെന്ന് പരാതി നല്‍കുക. അവരുടെ തിരിച്ചുവരവിനായി യാചിച്ച് നാടകം കളിക്കുക. ഒടുവില്‍ അരും കൊലപാതകത്തിന് അറസ്റ്റിലാവുക. അങ്ങനെയൊരു കൊലപാതക നാടകത്തിനാണ് അമേരിക്കയിലെ മെരിലാന്‍ഡിലെ ഫെഡറിക് നഗരം സാക്ഷിയായത്.