News Crime

പ്രണായഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പിച്ചു

കൊല്ലം: കരുനാഗപ്പള്ളിയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. വയറ്റില്‍ കുത്തേറ്റ പെണ്‍കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.