News Crime

ക്രിമിനൽ കേസ് പ്രതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം പൂവച്ചലിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. വിതുര സ്വദേശി ഷെഫീഖിനാണ് വെട്ടേറ്റത്.

Watch Mathrubhumi News on YouTube and subscribe regular updates.