News Crime

സ്വന്തം നായയോട് കൊടും ക്രൂരത കാട്ടി വീട്ടുടമ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വീട്ടുടമ നായയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മദ്യപിച്ചെത്തിയ യുവാവ് നായയെ വടികൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.