News Crime

കണ്ണൂരില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന സംഭവത്തില്‍ കുറ്റപത്രം തയാറായി

കണ്ണൂര്‍: കണ്ണൂരില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന സംഭവത്തില്‍ കുറ്റപത്രം മാതൃഭൂമി ന്യൂസിന് . മരണം ഉറപ്പാക്കാന്‍ അമ്മ ശരണ്യ മകന്‍ വിയാനെ രണ്ടുതവണ കടലില്‍ എറിഞ്ഞതായി കുറ്റപത്രം പറയുന്നു. കൊലയ്ക്കുള്ള ഗൂഡാലോചന നടത്തിയത കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ വച്ചെന്നും കുറ്റപത്രത്തിലുണ്ട്.