News Crime

ഉത്ര കൊലപാതകത്തിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് തയാറാക്കി തുടങ്ങി

കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകത്തിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് തയാറാക്കി തുടങ്ങി. ഓഗസ്റ്റ് ആദ്യവാരം കുറ്റപത്രം സമര്‍പ്പിക്കാനാണ് െ്രെകംബ്രാഞ്ച് നീക്കം. സൂരജിന്റെ അടുത്ത സുഹൃത്തുക്കളായ മൂന്നുപ്പേരുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.