News Crime

ഫൈസല്‍ ഫരീദിനേയും റബിന്‍സിനേയും കസ്റ്റംസ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തു

കൊച്ചി: ഫൈസല്‍ ഫരീദിനേയും റബിന്‍സിനേയും കസ്റ്റംസ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തു. കോടികളുടെ സ്വര്‍ണം ഇരുവരും ഗള്‍ഫില്‍ നിന്ന് കടത്തിയതായി കസ്റ്റംസ്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കെ.ടി റമീസിനെ കേസില്‍ എന്‍.ഐ.എ അഞ്ചാം പ്രതിയാക്കി.