News Crime

ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ കസ്റ്റംസ് അന്വേഷണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ കസ്റ്റംസ് അന്വേഷണം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തു. യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഏപ്രിലില്‍ വന്ന പാഴ്‌സലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.