News Crime

കേബിളിലും അളവു ടേപ്പിലും കടത്താന്‍ ശ്രമിച്ച സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി

കൊച്ചി: നെടുമ്പാശേരിയില്‍ സ്വര്‍ണക്കടത്തിന് പുതുവഴികള്‍. കേബിളിനുള്ളിലും, മെഷറിങ് ടേപ്പിനുള്ളിലും കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി.രണ്ട് യാത്രക്കാരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.