News Crime

ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് കൊച്ചിയില്‍ എത്തിക്കാനായിരുന്നു കസ്റ്റംസ് നീക്കം

കൊച്ചി: എം ശിവശങ്കറിനെ തിരുവനന്തപുരത്ത് ഓഫീസില്‍ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി രാത്രി കൊച്ചിയിലേക്ക് എത്തിക്കാനായിരുന്നു ഇന്നലെ കസ്റ്റംസ് നീക്കം നടത്തിയത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന് മുമ്പില്‍ മുമ്പില്‍ ഹാജരാക്കാനായിരുന്നു നീക്കം. ലോക്കര്‍ ഇടപാട്, സ്വര്‍ണ കടത്ത്, വിദേശത്തേക്കുള്ള പണം കടത്ത് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയത്.