News Crime

കസ്റ്റംസ് ജയിലിലെത്തി; എം ശിവശങ്കറെ ചോദ്യം ചെയ്യുന്നു

കൊച്ചി: എം ശിവശങ്കറെ ചോദ്യം ചെയ്യാനായി കസ്റ്റംസ് സംഘം കാക്കനാട് ജില്ലാ ജയിലിലെത്തി. സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴിപ്പകര്‍പ്പിന് അനുസരിച്ചാകും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യാന്‍ അനുമതി തേടി സംസ്ഥാന വിജിലന്‍സും ഇന്ന് കോടതിയെ സമീപിക്കും.