News Crime

ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: കെ.ടി ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഫോണ്‍ വിവരങ്ങള്‍ കസ്റ്റംസ് പരിശോധിക്കുന്നു.