News Crime

സ്വപ്ന സുരേഷനെയും സന്ദീപ് നായരെയും കസ്റ്റംസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: സ്വപ്ന സുരേഷനെയും സന്ദീപ് നായരെയും കസ്റ്റംസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച്ച ഇത് സംബന്ധിച്ച് അപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം. നിലവില്‍ കസ്റ്റംസിന്റെയും കസ്റ്റഡിയിലായിരുന്ന ഇരുവരെയും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.