സൈബർ ആക്രമണം; യുവതിയുടെ ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ച് പോലീസ്
കോട്ടയത്ത് സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മറ്റ് വിവാഹ ആലോചന വന്നതാണ് സൈബർ ആക്രമണത്തിന് പ്രകോപിപ്പിച്ചത്.