News Crime

സമൂഹ മാധ്യമങ്ങളിലൂടെയുള്ള പണം തട്ടിപ്പ്: ഇരയായത് സമൂഹത്തിലെ ഉന്നതര്‍

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പണം തട്ടുന്ന സംഘം സജീവം. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പ്. തിരുവനന്തപുരം സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാത്രം മൂന്നു കോടി രൂപ നഷ്ടമായി. തട്ടിപ്പ് വിദേശപൗരന്മാരുടെ പേരില്‍. തട്ടിപ്പിനിരയായത് സമൂഹത്തിലെ ഉന്നതര്‍.