News Crime

കൗമാരക്കാര്‍ക്കിടയില്‍ സൈബര്‍ ക്വട്ടേഷന്‍ ടീമുകള്‍ സജീവം

കോഴിക്കോട്: സംസ്ഥാനത്ത് കൗമാരക്കാര്‍ക്കിടയില്‍ സൈബര്‍ ക്വട്ടേഷന്‍ ടീമുകള്‍ സജീവം. വടകരയില്‍ 17 വയസുകാരന്റെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഹാക്ക് ചെയ്ത് നശിപ്പിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.