News Crime

വിഷം കഴിച്ച് യുവാവിന്റെ ആത്മഹത്യ; അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം ആളുകൾ നോക്കിനിൽക്കെ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.

Watch Mathrubhumi News on YouTube and subscribe regular updates.