തമിഴ്നാട്ടില്‍ വീട് ആക്രമിച്ച് രണ്ട് പേരെ കൊലപ്പെടുത്തി 16 കിലോ സ്വര്‍ണം കവര്‍ന്നു
ചെന്നൈ: തമിഴ്നാട്ടില്‍ വീട് ആക്രമിച്ച് രണ്ട് പേരെ കൊലപ്പെടുത്തി മോഷണം നടത്തിയ സംഘത്തിലെ ഒരാളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. സിര്‍ക്കാഴി റയില്‍വേ സ്റ്റേഷന് റോഡിലെ ജ്വല്ലറി ഉടമ ധന്‍രാജിന്റെ ഭാര്യ ആശ,മകന് അഖില്‍ എന്നിവരെ കൊലപ്പെടുത്തിയാണ് ഇന്ന് രാവിലെ സംഘം വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നത്.