News Crime

മൂവാറ്റുപുഴയില്‍ സഹോദരിയെ പ്രണയിച്ചതിന് സഹോദരന്‍ ദളിത് യുവാവിന്റെ കൈ വെട്ടിമാറ്റി

കൊച്ചി: മൂവാറ്റുപുഴയില്‍ യുവാവിന്റെ കൈ വെട്ടിയത് ദുരഭിമാന വധശ്രമമെന്ന് സൂചന. സഹോദരിയെ പ്രണയിച്ചതിന് ആങ്ങളയാണ് യുവാവിന്റെ കൈ വെട്ടിയത്. വെട്ടേറ്റ മൂവാറ്റുപുഴ സ്വദേശി അഖില്‍ ശിവന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍.