News Crime

കുന്നംകുളത്ത് സ്വത്തിനായി അമ്മയെ കൊന്ന മകൾ അച്ഛനെയും കൊല്ലാൻ ശ്രമിച്ചതായി പോലീസ്

കുന്നംകുളം കീഴൂരിൽ അമ്മയെ കൊന്ന മകൾ അച്ഛനേയും കൊല്ലാൻ ശ്രമിച്ചതായി പോലീസ്. പാറ്റയെ കൊല്ലാനുള്ള മരുന്ന് ചായയിൽ കലർത്തി അച്ഛന് നൽകിയെന്നും പോലീസ്. കീഴൂർ സ്വദേശി രുഗ്മിണിയെ മകൾ ഇന്ദുലേഖ ഇന്നലെയാണ് കൊലപ്പെടുത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.