News Crime

ആലപ്പുഴ, കലവൂരിൽ പട്ടാപ്പകൽ 13.5 ലക്ഷത്തിൽപ്പരം രൂപ പിടിച്ചുപറിച്ചു

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ പട്ടാപ്പകൽ പതിമൂന്നര ലക്ഷത്തിൽപ്പരം രൂപ പിടിച്ചുപറിച്ചു. പെട്രോൾ പമ്പിൽ നിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ പണമാണ് തട്ടിപ്പറിച്ചത്. ബൈക്കിൽ എത്തിയ രണ്ടു പേരാണ് പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നു കളഞ്ഞത്. മണ്ണഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.