ബാലഭാസ്കറിന്റെ അപകട മരണത്തിൽ സിബിഐ അന്വേഷണം പൂര്‍ത്തിയായി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ സിബിഐ അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ നൂറില്‍ അധികം പേരുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.