കോർപ്പറേഷൻ സെക്രട്ടറിയുടെ ഡ്രൈവറുടെ മരണം; ഉദ്യോഗസ്ഥർക്കെതിരെ ബന്ധുക്കൾ
കൊല്ലം കോർപ്പറേഷൻ സെക്രട്ടറിയുടെ ഡ്രൈവറായ ബിജുവിന്റെ ആത്മഹത്യയിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ അടങ്ങിയ ബ്ലേഡ് മാഫിയ സംഘം ബിജുവിനെ മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി.