News Crime

അറുപത്തിനാലുകാരന്റെ മരണം; വസ്തുതര്‍ക്കത്തിന്റെ പേരിലെ ക്വട്ടേഷന്‍ കൊലപാതകം

കൊച്ചി: ഇന്‍ഫോപാര്‍ക്കിന് സമീപം ബ്രഹ്മപുരത്ത് ദുരൂഹ സാഹചര്യത്തില്‍ അറുപത്തിനാലുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്, വസ്തുതര്‍ക്കത്തിന്റെ പേരിലുള്ള ക്വട്ടേഷന്‍ കൊലപാതകം. മരിച്ച കൊല്ലം സ്വദേശി ദിവാകരന്‍ നായരുടെ ബന്ധുവടക്കം നാലുപേരെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. ഹണി ട്രാപ് മാതൃകയില്‍ ദിവാകരന്‍ നായരെ വിളിച്ചു വരുത്തിയാണ് മര്‍ദിച്ചു കൊന്നത്.