News Crime

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം;വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. അന്വേഷണ സംഘത്തലവൻ ഇന്നലെ വിവിധ ഇടങ്ങൾ സന്ദർശിച്ചു മടങ്ങി. അതേസമയം കേസ് അന്വേഷണം ലോക്കൽ പോലിസിൽ നിന്നും, ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പിക്ക് കൈമാറി.