മോഡൽ ഷഹാനയുടെ മരണം; പോലീസ് അന്വേഷണം അന്തിമഘട്ടത്തിൽ
മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തിൽ. കുറ്റപത്രം വൈകാതെ കോടതിയിൽ സമർപ്പിക്കും. ഭർതൃപീഡനം മൂലമാണ് മരണമെന്ന് അന്വേഷണത്തിൽ സ്ഥിരീകരണം.