News Crime

മെഡിക്കൽ സ്റ്റോറിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ

കോവളത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി നൗഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.